Skip to main content

ജില്ലയിൽ 38 പേർക്ക് കോവിഡ്

 

 

ജില്ലയില്‍ ഞായറാഴ്ച(മാര്‍ച്ച് 13) 38 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 36 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. യാത്രക്കിടയിൽ ഒരാൾക്കും രോഗം ബാധിച്ചു. ഒരു ആരോഗ്യ പ്രവർത്തകനും രോഗം ബാധിച്ചിട്ടുണ്ട്. ആകെ 1490 സാമ്പിളുകളാണ് പരിശോധിച്ചത്. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

 

date