Post Category
ടോയ്‌ലറ്റ് ബ്ലോക്ക് നടത്തുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു
മുനമ്പം ഫിഷിംഗ് ഹാർബർ മാനേജ്മെന്‍റ് സൊസൈറ്റിയുടെ കീഴില്‍ മുനമ്പത്തുളള ടോയ്ലറ്റ് ബ്ലോക്ക് 2022 ഏപ്രില്‍ ഒന്നു മുതല്‍ 2023 മാർച്ച് 31 വരെ മത്സ്യബന്ധന തൊഴിലാളികള്‍ക്കും ഹാർബറിൽ വരുന്ന പൊതുജനങ്ങൾ ഉൾപ്പെടെയുളളവർക്കും പ്രാഥമികാവശ്യങ്ങൾ നിർവഹിക്കുന്നതിനായി ദിനംപ്രതി ശുചീകരണ പ്രവർത്തികൾ നടത്തി ഉപയോഗയോഗ്യമാക്കി ദിവസവും പ്രവർത്തിപ്പിക്കുന്നതിന് തത്പരരായ വ്യക്തികൾ / സ്ഥാപനങ്ങളിൽ നിന്ന് മത്സരസ്വഭാവമുളള ക്വട്ടേഷനുകൾ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 0484-2967371.
date
- Log in to post comments