Skip to main content

സെക്യൂരിറ്റി ഏജന്‍സികളിൽ നിന്ന് ടെന്‍ഡർ ക്ഷണിച്ചു

 

       കരുവേലിപ്പടി ഗവ മഹാരാജാസ് താലൂക്ക് ആശുപത്രിയിലെ മെയിന്‍ ഗേറ്റിലെ കാവൽ ജോലിയും (രാത്രിയും പകലും) ആശുപത്രിയിലെ സുരക്ഷാ ജോലികളും ചെയ്യുവാന്‍ താല്പര്യമുളള സെക്യൂരിറ്റി ഏജന്‍സികളിൽ നിന്നും/സ്ഥാപനങ്ങളിൽ നിന്നു  ടെന്‍ഡറുകൾ ക്ഷണിച്ചു. ടെന്‍ഡർ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച്  25 ഉച്ചയ്ക്ക് ഒന്നു വരെ. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0484-2210648.

date