Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

കുട്ടമത്ത് ജി.എച്ച്.എസ്.എസില്‍ 2021 -22 സാമ്പത്തിക വര്‍ഷം ഹൈസ്‌കൂള്‍ വിഭാത്തില്‍ എസ്.എസ്.കെ നിര്‍ദേശിച്ച തരത്തില്‍ ടിങ്കറിംഗ് ലാബ് രണ്ടാം ഘട്ടം സജ്ജീകരിക്കാന്‍ ഓപ്പണ്‍ ടെണ്ടര്‍ ക്ഷണിച്ചു. മാര്‍ച്ച് 23 ഉച്ചയ്ക്ക് 12 വരെ ടെണ്ടര്‍ അയക്കാം. അന്ന് ഉച്ചയ്ക്ക് 2ന് ടെണ്ടര്‍ തുറക്കും. ഫോണ്‍ 9497388432, 9497601369

date