Skip to main content

ബ്ലൂ ഫ്ളാഗ് ഉയര്‍ത്തി

 

 

 

കേരളത്തില്‍ ഏക ബ്ലൂ ഫ്ളാഗ് സര്‍ട്ടിഫിക്കേഷന് അര്‍ഹമായ കോഴിക്കോട് കാപ്പാട് ബീച്ചില്‍ രണ്ടാം സീസണില്‍ ജില്ലാ കളക്ടര്‍ ഡോ. തേജ് ലോഹിത് റെഡ്ഡി ബ്ലൂ ഫ്ളാഗ് ഉയര്‍ത്തി. ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയില്‍, ഡി.ടി.പി.സി സെക്രട്ടറി നിഖില്‍ ദാസ്, ഡെസ്റ്റിനേഷന്‍ മാനേജര്‍ അശ്വിന്‍ കെ.കെ എന്നിവര്‍ പങ്കെടുത്തു. ഭിന്നശേഷിക്കാരായ സഞ്ചാരികള്‍ക്ക് ആംഫിബിയസ് വീല്‍ ചെയര്‍ സൗകര്യവും ബീച്ചില്‍ ലഭ്യമാണ്.

date