Skip to main content

ദര്‍ഘാസ് 

കോട്ടയം:ഇടയാഴം സാമൂഹിക ആരോഗ്യകേന്ദ്രത്തിലെ ഒ.പി.നേഴ്സിംഗ് സ്റ്റേഷന്‍, ലാബ്, ഫാര്‍മസി, സ്റ്റോര്‍ എന്നിവ പ്രവര്‍ത്തിക്കുന്ന  പഴയകട്ടിടം പൊളിച്ചുനീക്കി പുതിയ കെട്ടിട നിർമ്മാണത്തിനനുയോജ്യമായ രീതിയിൽ സ്ഥലം ഒരുക്കുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. മാര്‍ച്ച് 25 ന് വൈകുന്നേരം നാലിനകം നൽകണം.  വിശദവിവരത്തിന് ഫോണ്‍ 04829 276068

date