Skip to main content

ഒഡെപെക്ക് മുഖേന OET/IELTS പരിശീലനം

കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്കിന്റെ തിരുവനന്തപുരം, പാലാരിവട്ടം, അങ്കമാലി, കോഴിക്കോട് എന്നിവിടങ്ങളിലുള്ള ഭാഷാ പരിശീലന കേന്ദ്രങ്ങളിൽ പുതിയ OET/IELTS ബാച്ചിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു.  അഡ്മിഷൻ നേടാനാഗ്രഹിക്കുന്നവർ വിശദമായ ബയോഡാറ്റ സഹിതം training@odepc.in(TVM), odepckochi@odepc.in (പാലാരിവട്ടം), odepcacademicscalicut@gmail.com (കോഴിക്കോട്), odepcacademicsangamaly@gmail.com (അങ്കമാലി) എന്നീ മെയിലുകളിൽ അപേക്ഷിക്കാം.  വിശദവിവരങ്ങൾക്ക് www.odepcskills.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.  ഫോൺ: 9567365032/ 8606550701/ 8086112315/ 9567365032.
പി.എൻ.എക്സ്. 1131/2022

date