Skip to main content

തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്‌സുകളിൽ അപേക്ഷിക്കാം

എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ തിരുവനന്തപുരം ഹെഡ് ഓഫീസിൽ Data Entry and Office Automation കോഴ്‌സ് 2022 ഏപ്രിൽ ആദ്യ വാരം ആരംഭിക്കും.  കോഴ്‌സിന് www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിൽ ഏപ്രിൽ രണ്ടു വരെ ഓൺലൈനായി അപേക്ഷിക്കാം.  കൂടുതൽ വിവരങ്ങൾക്ക്: 0471-2560333.
പി.എൻ.എക്സ്. 1135/2022

date