Skip to main content

അറിയിപ്പ്

അതിയന്നൂർ ബ്ലോക്ക് ഓഫീസിൽ എം.പി.കെ.ബി.വൈ ഏജന്റായി പുല്ലുവിള പോസ്റ്റോഫീസ് പരിധിയിൽ പ്രവർത്തിച്ചിരുന്ന മേരിസെലിൻ (സി.എ നം.എ.റ്റി.ആർ/19/2004) ഏജൻസി റദ്ദാക്കുന്നതിന് അപേക്ഷ സമർപ്പിച്ചുണ്ട്. പ്രസ്തുത ഏജന്റുമായി ബന്ധമുള്ള ദേശീയ സമ്പാദ്യ പദ്ധതി ഇടപാടുകാർക്ക് എന്തെങ്കിലും പരാതിയുണ്ടെങ്കിൽ 14 ദിവസത്തിനകം ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർ, അതിയന്നൂർ, ആറാലുംമൂട്-പി.ഒ, പിൻ- 695123 എന്ന വിലാസത്തിൽ സമർപ്പിക്കണമെന്നും അല്ലാത്തപക്ഷം പരാതിയില്ലെന്ന പരിഗണനയിൽ അപേക്ഷ തീർപ്പുകൽപ്പിക്കുമെന്നും അതിയന്നൂർ ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർ അറിയിച്ചു.

date