Skip to main content

കാന്റീന്‍ ലേലം

മീനങ്ങാടി സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ കാന്റീനും കടമുറിയും ഒരു വര്‍ഷത്തേക്ക് വാടകാടിസ്ഥാനത്തില്‍ നടത്തുന്നതിനുള്ള ലേലം മാര്‍ച്ച് 22 ന് ഉച്ചയക്ക് 2 ന് നടക്കും.  ക്വട്ടേഷന്‍ അന്ന് ഉച്ചയ്ക്ക് 12 വരെ സ്വീകരിക്കും.  ഫോണ്‍ 04936 247290.

date