Skip to main content

ജില്ലയില്‍ 94 പേര്‍ക്കു കോവിഡ്; 175 പേര്‍ക്കു രോഗമുക്തി

കോട്ടയം: ജില്ലയില്‍ 94 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവർക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ രണ്ടു ആരോഗ്യ പ്രവർത്തകരുമുൾപ്പെടുന്നു.  175 പേര്‍ രോഗമുക്തരായി. 2140 പരിശോധനാഫലങ്ങളാണു ലഭിച്ചത്.

 

രോഗം ബാധിച്ചവരില്‍ 34 പുരുഷന്‍മാരും 44 സ്ത്രീകളും 16 കുട്ടികളും   ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 21 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

 

നിലവില്‍ 1027   പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 446541 പേര്‍

കോവിഡ് ബാധിതരായി.  444183 പേര്‍ രോഗമുക്തി നേടി. 

 

 

രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള  വിവരം ചുവടെ:

 

കോട്ടയം - 20

മാഞ്ഞൂർ - 8

പാലാ, കടുത്തുരുത്തി, കുറവിലങ്ങാട് - 4

രാമപുരം, തലയോലപ്പറമ്പ്, വിജയപുരം, പായിപ്പാട്, 

മേലുകാവ് -3

വാഴൂർ , എരുമേലി, ചിറക്കടവ്, കറുകച്ചാൽ

തൃക്കൊടിത്താനം, കൊഴുവനാൽ, വെള്ളൂർ, ചങ്ങനാശേരി, ഞീഴൂർ - 2

ഉദയനാപുരം, അയ്മനം , കിടങ്ങൂർ,

മൂന്നിലവ്, തിടനാട്,

മുളക്കുളം, വാഴപ്പള്ളി, നെടുംകുന്നം, അതിരമ്പുഴ, നീണ്ടൂർ , അയർക്കുന്നം, കാണക്കാരി, കാഞ്ഞിരപ്പള്ളി, കൂരോപ്പട,

വാകത്താനം, ഈരാറ്റുപേട്ട, ഭരണങ്ങാനം, പനച്ചിക്കാട്,

കല്ലറ, പാറത്തോട്, പുതുപ്പള്ളി - 1

date