Skip to main content

 യു.പി ടീച്ചർ അഭിമുഖം 

കോട്ടയം: ജില്ലയിൽ  വിദ്യാഭ്യാസ വകുപ്പില്‍ യു.പി. സ്‌കൂള്‍ ടീച്ചര്‍-മലയാളം മീഡിയം (കാറ്റഗറി നമ്പര്‍ 517/2019) തസ്തികയുടെ അഭിമുഖം  മാര്‍ച്ച് 23, 24, 25 തീയതികളില്‍ രാവിലെ 9.30 മുതൽ  ജില്ലാ പി.എസ്.സി. ആഫീസില്‍ വെച്ച് നടത്തും.  ഇതു സംബന്ധിച്ച അറിയിപ്പ് ഒ.റ്റി.ആര്‍. പ്രൊഫൈല്‍ വഴിയും എസ്.എം.എസ്. മുഖേനയും ഉദ്യോഗാർത്ഥികൾക്ക് നൽകിയിട്ടുണ്ട് .  മാര്‍ച്ച് 21 നകം അറിയിപ്പ് ലഭിച്ചിട്ടില്ലാത്തവര്‍  പി.എസ്.സി. ജില്ലാ ആഫീസുമായി നേരിട്ട് ബന്ധപ്പെടണം.

date