Skip to main content

ദിശ: അവലോകന യോഗം ചേര്‍ന്നു.

വിവിധ കേന്ദ്രവിഷ്‌കൃത പദ്ധതികളുടെ അവലോകന യോഗം, ഡിസ്ട്രിക്ട് ഡെവലപ്മെന്റ് കോ-ഓര്‍ഡിനേഷന്‍ & മോണിറ്ററിങ്ങ് കമ്മിറ്റി(ദിശ)യുടെ 2021-22 സാമ്പത്തിക വര്‍ഷത്തെ വിവിധ കേന്ദ്രവിഷ്‌കൃത പദ്ധതികളുടെ അവലോകന ഭാഗമായി ഡിസ്ട്രിക്ട് ഡെവലപ്മെന്റ് കോ-ഓര്‍ഡിനേഷന്‍ & മോണിറ്ററിങ്ങ് കമ്മിറ്റി(ദിശ)യുടെ 202122 സാമ്പത്തിക വര്‍ഷത്തെ നാലാമത്തെയും അവസാനത്തെയും  യോഗം ചേര്‍ന്നു. കളക്ടറേറ്റ് ഐ ടി മിഷന്‍ ഹാളില്‍ വച്ച് ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തിന് അഡ്വ.ഡീന്‍ കുര്യാക്കോസ് എം പി അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍  ഷീബാ ജോര്‍ജ്ജ്,   ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടര്‍ സാജു സെബാസ്റ്റ്യന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

 

date