Skip to main content

അനെര്‍ട്ട് സബ്‌സിഡി

അനെര്‍ട്ട് നടപ്പിലാക്കുന്ന സൗര തേജസ്സ് പദ്ധതിയിലൂടെ വീടുകളില്‍ സൗരോര്‍ജ്ജയ നിലങ്ങള്‍ സബ്‌സിഡിയോട് കൂടി സ്ഥാപിക്കാം. നിലവില്‍ പ്ലാന്റുകള്‍ക്ക് 20% മുതല്‍ 40% വരെ സബ്‌സിഡി ലഭിക്കും. പദ്ധതിയുടെ സ്‌പോട്ട് രെജിസ്ട്രേഷന്‍ ഇടുക്കി ജില്ലാ ഓഫിസില്‍ നടന്നു വരുന്നു. ഓണ്‍ലൈന്‍ മുഖാന്തിരം രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനുമായി  ബന്ധപ്പെടുക. ജില്ലാ എഞ്ചിനീയര്‍ അനെര്‍ട്ട് :- 9188119406, 04862 -233252

date