Skip to main content

അക്കൗണ്ടന്റ് കം ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ - അപേക്ഷ ക്ഷണിച്ചു.

മരിയാപുരം ഗ്രാമപഞ്ചായത്തില്‍ മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് വിഭാഗത്തില്‍ അക്കൌണ്ടന്റ് കം ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ മാര്‍ച്ച് 30 ന്  രാവിലെ 10 മണിക്ക് അസ്സല്‍ രേഖകളുമായി ഗ്രാമ പഞ്ചായത്തോഫീസില്‍ ഇന്റര്‍വ്യൂവിന് ഹാജരാകേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ ഫോണ്‍: 04862235645

 

date