Skip to main content

ടെക്നിക്കൽ ഹൈസ്കൂൾ പ്രവേശനം

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ വെള്ളൂരിൽ പ്രവർത്തിക്കുന്ന പാമ്പാടി ഗവൺമെന്റ് ടെക്നിക്കൽ ഹൈസ്കൂളിൽ  എട്ടാം ക്ലാസ് പ്രവേശനത്തിന്   നടപടികളാരംഭിച്ചു. www.polyadmission.org/ths എന്ന വെബ്സൈറ്റിൽ ഏപ്രിൽ ആറ് വരെ രജിസ്റ്റർ ചെയ്യാവുന്നതാണ് . ഫോൺ: 0481 2507556, 9400006469, 9446086213

 

date