Skip to main content

 ശില്പശാല നടത്തും

  ഐ. എച്ച് ആര്‍. ഡി യുടെ കീഴില്‍ പയ്യപ്പാടിയില്‍ പ്രവര്‍ത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ വെബ് ആപ്ലിക്കേഷന്‍ ഡെവലപ്പ്‌മെന്റ്- യൂസിംഗ് പൈത്തന്‍ എന്ന വിഷയത്തില്‍  ശില്പശാല നടത്തും. ഏപ്രില്‍ നാലു മുതല്‍ എട്ട് വരെ നടത്തുന്ന  ശില്പശാലയിൽ  പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍  926725135 / 9656533313 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.

date