Skip to main content

ഇന്ന് ( മാർച്ച്  22 )      66     കേന്ദ്രങ്ങളിൽ വാക്‌സിനേഷൻ    കോട്ടയം:  ജില്ലയിൽ  ഇന്ന്  (മാർച്ച്   22)

66  കേന്ദ്രങ്ങളിൽ കോവിഡിനെതിരായ വാക്‌സിനേഷൻ   നൽകുമെന്നു ജില്ലാ കളക്ടർ ഡോ പി കെ ജയശ്രീ അറിയിച്ചു.  ജില്ലയിൽ    4 കേന്ദ്രങ്ങളിൽ 12 -14   വയസ്സ്    , 6  കേന്ദ്രങ്ങളിൽ 15  -18    വയസ്സ്  വരെയുള്ള കുട്ടികൾക്കും    56  കേന്ദ്രങ്ങളിൽ മുതിർന്നവർക്കും വാക്‌സിൻ നൽകും. അർഹരായവർക്ക് ഈ  കേന്ദ്രങ്ങളിൽ നേരിട്ടെത്തിയോ ഓൺലൈൻ ആയി www.cowin.gov.in എന്ന പോർട്ടൽ വഴി ബുക്ക് ചെയ്തോ വാക്‌സിൻ സ്വീകരിക്കാവുന്നതാണ്.

 

 

12  വയസ് മുതൽ 14  വയസ്സുവരെയുള്ള (2008 ,2009 ,2010  വർഷങ്ങളിൽ  ജനിച്ചവർ) കുട്ടികൾക്ക്  കോർബി  വാക്‌സിൻ നൽകുന്ന കേന്ദ്രങ്ങൾ. 

 

1. ചങ്ങനാശേരി ജനറൽ ആശുപത്രി

2. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി

3. കോട്ടയം ജനറൽ ആശുപത്രി

4. പാലാ ജനറൽ ആശുപത്രി

 

 

15 വയസ് (2007  ജനിച്ചവർ) മുതൽ 18 വയസ്സുവരെയുള്ള കുട്ടികൾക്ക്  കോവാക്‌സിൻ നൽകുന്ന കേന്ദ്രങ്ങൾ. 

 

1. പാലാ ജനറൽ ആശുപത്രി

2. ചങ്ങനാശേരി ജനറൽ ആശുപത്രി

3. മീനച്ചിൽ കുടുംബാരോഗ്യ കേന്ദ്രം

4. മണർകാട് പ്രാഥമികാരോഗ്യകേന്ദ്രം

5. കുറവിലങ്ങാട് താലൂക്ക് ആശുപത്രി

6. പാറമ്പുഴ പ്രാഥമികാരോഗ്യകേന്ദ്രം

 

 

കോട്ടയം ജില്ലയിൽ 18 വയസിനു മുകളിലുള്ളവർക്കുള്ള കോവിഷീൽഡ്‌ കരുതൽ, രണ്ടാം ഡോസ്, ഒന്നാം ഡോസ് വിതരണ കേന്ദ്രങ്ങൾ.  

 

1. അറുന്നൂറ്റിമംഗലം സാമൂഹ്യാരോഗ്യ കേന്ദ്രം

2. അതിരമ്പുഴ പ്രാഥമികാരോഗ്യകേന്ദ്രം

3. അയർക്കുന്നം സാമൂഹ്യാരോഗ്യ കേന്ദ്രം

4. ബ്രഹ്മമംഗലം കുടുംബാരോഗ്യ കേന്ദ്രം

5. ചങ്ങനാശേരി ജനറൽ ആശുപത്രി

6. കമ്മ്യൂണിറ്റി ഹാൾ പള്ളിക്കത്തോട്

7. ഇടമറുക് സാമൂഹ്യാരോഗ്യ കേന്ദ്രം

8. ഇടയാഴം സാമൂഹ്യാരോഗ്യ കേന്ദ്രം

9. ഇടയിരിക്കപ്പുഴ സാമൂഹ്യാരോഗ്യ കേന്ദ്രം

10. ഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രം

11. എരുമേലി സാമൂഹ്യാരോഗ്യ കേന്ദ്രം

12. ഏറ്റുമാനൂർ സാമൂഹ്യാരോഗ്യ  കേന്ദ്രം

13. കടപ്ലാമറ്റം സാമൂഹ്യാരോഗ്യ കേന്ദ്രം

14. കടുത്തുരുത്തി പ്രാഥമികാരോഗ്യകേന്ദ്രം

15. കാളകെട്ടി പ്രാഥമികാരോഗ്യകേന്ദ്രം

16. കല്ലറ പ്രാഥമികാരോഗ്യകേന്ദ്രം

17. കാണക്കാരി പ്രാഥമികാരോഗ്യകേന്ദ്രം

18.കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി

19. കറിക്കാട്ടൂർ പ്രാഥമികാരോഗ്യകേന്ദ്രം

20. കരൂർ പ്രാഥമികാരോഗ്യ കേന്ദ്രം

21. കറുകച്ചാൽ സാമൂഹ്യാരോഗ്യ കേന്ദ്രം

22. കാട്ടാമ്പാക്ക് പ്രാഥമികാരോഗ്യകേന്ദ്രം

23. കൂടല്ലൂർ സാമൂഹ്യാരോഗ്യ കേന്ദ്രം

24. കൂട്ടിക്കൽ പ്രാഥമികാരോഗ്യകേന്ദ്രം

25. കോരുത്തോട് പ്രാഥമികാരോഗ്യ കേന്ദ്രം 

26. മാടപ്പള്ളി കുടുംബാരോഗ്യ കേന്ദ്രം

27. മണിമല പ്രാഥമികാരോഗ്യകേന്ദ്രം

28. മരങ്ങാട്ടുപള്ളി പ്രാഥമികാരോഗ്യകേന്ദ്രം

29. മറവൻതുരുത്ത് പ്രാഥമികാരോഗ്യകേന്ദ്രം

30. മൂന്നിലവ് കുടുംബാരോഗ്യ കേന്ദ്രം

31. മുണ്ടക്കയം സാമൂഹ്യാരോഗ്യ കേന്ദ്രം

32. നെടുംകുന്നം പ്രാഥമികാരോഗ്യകേന്ദ്രം

33. നിലയ്ക്കൽ പള്ളി ഹാൾ

34. ഓണംതുരുത്ത് കുടുംബാരോഗ്യ കേന്ദ്രം

35. പൈക സാമൂഹ്യാരോഗ്യ കേന്ദ്രം

36. പായിപ്പാട് കുടുംബാരോഗ്യ കേന്ദ്രം

37. പറത്താനം പ്രാഥമികാരോഗ്യകേന്ദ്രം

38. പാറത്തോട് പ്രാഥമികാരോഗ്യകേന്ദ്രം

39. പെരുവ പ്രാഥമികാരോഗ്യകേന്ദ്രം

40. പൂഞ്ഞാർ പ്രാഥമികാരോഗ്യകേന്ദ്രം

41. രാമപുരം പ്രാഥമികാരോഗ്യകേന്ദ്രം

42. സച്ചിവോതമപുരം സാമൂഹ്യ ആരോഗ്യ കേന്ദ്രം 

43. സെന്റ് ലാസറസ് പള്ളി ഹാൾ

44. തീക്കോയി പഞ്ചായത്ത് ഓഡിറ്റോറിയം

45. തലനാട് പ്രാഥമികാരോഗ്യകേന്ദ്രം

46. തലപ്പലം പ്രാഥമികാരോഗ്യകേന്ദ്രം

47. തലയാഴം പ്രാഥമികാരോഗ്യകേന്ദ്രം

48. തലയോലപ്പറമ്പ് സാമൂഹ്യാരോഗ്യ കേന്ദ്രം

49. തിരുവാർപ്പ് പ്രാഥമികാരോഗ്യകേന്ദ്രം

50. ടി വി പുരം പ്രാഥമികാരോഗ്യകേന്ദ്രം

51. വൈക്കം താലൂക്ക് ആശുപത്രി

52. വാകത്താനം  പ്രാഥമികാരോഗ്യകേന്ദ്രം 

53. വാഴപ്പള്ളി പ്രാഥമികാരോഗ്യകേന്ദ്രം

54. വെളിയന്നൂർ കുടുംബാരോഗ്യ കേന്ദ്രം

55. വെള്ളാവൂർ പ്രാഥമികാരോഗ്യകേന്ദ്രം

56. വിഴിക്കത്തോട്  പ്രാഥമികാരോഗ്യകേന്ദ്രം

date