Skip to main content

ഒറ്റത്തവണ  തീർപ്പാക്കൽ; മാർച്ച് 31 വരെ

 കോട്ടയം: രജിസ്ട്രേഷൻ വകുപ്പിൽ  രജിസ്റ്റർ ചെയ്തിട്ടുള്ള  സൊസൈറ്റികളുടെ റിട്ടേൺ ഫയൽ ചെയ്യുന്നതിൽ  കുടിശ്ശികയുള്ളവർക്കായി നടപ്പാക്കുന്ന  ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി മാർച്ച് 31 ന് അവസാനിക്കും. സൊസൈറ്റികൾ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ രജിസ്ട്രാർ ( ജനറൽ)  അറിയിച്ചു

 

date