Skip to main content

ഉന്നത വിജയികളെ അനുമോദിച്ചു

അരിയല്ലൂര്‍ ഗവ. യു പി സ്‌കൂളില്‍ ദേശീയ-സംസ്ഥാന തലങ്ങളില്‍ നേട്ടം കൈവരിച്ച വിദ്യാര്‍ത്ഥികളെയും എല്‍.എസ്.എസ്, യു.എസ്.എസ് വിജയികളെയും ആദരിക്കുന്ന പരിപാടി കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാന്‍ ഉദ്ഘാടനം ചെയ്തു. പി. അബ്ദുല്‍ ഹമീദ് എം. എല്‍. അധ്യക്ഷനായി.
വള്ളിക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് എ. ഷൈലജ, എസ്. എം.സി ചെയര്‍മാന്‍ അനീഷ് വലിയാട്ടൂര്‍, പ്രധാനധ്യാപിക എം. കെ ശ്രീകല, വള്ളിക്കുന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.മനോജ് കുമാര്‍, സ്ഥിരം സമിതി അധ്യക്ഷ സിന്ധു,തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് അംഗം സതി തോട്ടുങ്ങല്‍, വള്ളിക്കുന്ന് പഞ്ചായത്ത് അംഗം പ്രഷീദ, പരപ്പനങ്ങാടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പി. പി മുഹമ്മദ് എന്നിവര്‍ പങ്കെടുത്തു.
 

date