Skip to main content

ഓറിയന്റേഷന്‍ ക്ലാസ്

മലപ്പുറം ഗവ. ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂള്‍ കേന്ദ്രമായി തെരഞ്ഞെടുത്ത സ്‌കോള്‍ കേരള (ഓപ്പണ്‍ സ്‌കൂള്‍) 2021-23 ബാച്ച് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഓറിയന്റേഷന്‍ ക്ലാസ് മാര്‍ച്ച് 24ന് രാവിലെ 9.30 മുതല്‍ സ്‌കൂളില്‍ നടത്തും. വിദ്യാര്‍ത്ഥികള്‍ തിരിച്ചറിയല്‍ കാര്‍ഡുമായി കൃത്യസമയത്ത് എത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 9846827583.
 

date