Skip to main content

ഡി.എല്‍.എഡ് പ്രവേശന കൂടിക്കാഴ്ച ഇന്ന്

സര്‍ക്കാര്‍, എയ്ഡഡ് സ്ഥാപനങ്ങളില്‍ 2021-23 വര്‍ഷത്തില്‍ ഒഴിവുള്ള ഡി.എല്‍.എഡ് സീറ്റുകളിലേക്ക് പ്രവേശനം നല്‍കുന്നതിനുള്ള കൂടിക്കാഴ്ച ഇന്ന് (മാര്‍ച്ച് 22) രാവിലെ 10ന് മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തില്‍ നടക്കും.  ഷുവര്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ രാവിലെ 10 നും വെയിറ്റിങ് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ 10.30 നും അസ്സല്‍  സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം  ഹാജരാകണം. ഫോണ്‍:   0483 2734888, 9496365097.  
 

date