Skip to main content

എട്ടാം ക്ലാസ് പ്രവേശനം

ചങ്ങരംകുളം കോക്കൂര്‍ ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂളിലേക്ക് എട്ടാം ക്ലാസ് പ്രവേശനം തുടങ്ങി. ഏപ്രില്‍ ആറ് വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. പ്രവേശന പരീക്ഷ ഏപ്രില്‍ ഏഴിന് നടക്കും.ംംം.ുീഹ്യമറാശശൈീി.ീൃഴ/െേവ വെബ്‌സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്. ഫോണ്‍: 9645961710, 9495865063, 9400006487.

date