Skip to main content

ഫാര്‍മസിസ്റ്റ് ഒഴിവ്: കൂടിക്കാഴ്ച 23 ന്*

വയനാട് ജില്ലയില്‍ ഹോമിയോപ്പതി വകുപ്പില്‍ ഫാര്‍സിസ്റ്റുമാരുടെ ഒഴിവിലേക്ക്  ദിവസവേതനടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നു. കൂടിക്കാഴ്ച്ച മാര്‍ച്ച് 23 ന് രാവിലെ 11 ന് ഹോമിയോപ്പതി ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നടക്കും. എന്‍ സി, സി. സി, സി. പി. യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് (എന്‍.സി. പി./ സി.സി.പി.) വിദ്യാഭ്യാസ യോഗ്യത, വയസ്, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും തിരിച്ചറിയല്‍ രേഖകളുമായി നേരിട്ട് ഹാജരാകണം. ഫോണ്‍ 04936 205949.

date