Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു*

വില്ലേജ് ഓഫീസുകളിലെ ഭൂമി തരം മാറ്റം അപേക്ഷകളുടെ അതിവേഗ തീര്‍പ്പാക്കലിനായി ഫീല്‍ഡ് പരിശോധനകള്‍ നടത്തുന്നതിന് വേണ്ടി 6 മാസ കാലയളവിലേക്ക് 10 വാഹനങ്ങള്‍ ലഭ്യമാക്കുന്നതിനായി നിബന്ധനകള്‍ക്ക് വിധേയമായി ക്വട്ടേഷന്‍ ക്ഷണിച്ചു. മാസം 2000 കിലോമീറ്റര്‍ ഓടുന്നതിന് പ്രതീക്ഷിക്കുന്ന മാസവാടക സംബന്ധിച്ച ക്വട്ടേഷന്‍ മാര്‍ച്ച് 30 ന്  വൈകുന്നേരം 5 മണിക്ക് മുമ്പായി വയനാട് കളക്ടറേറ്റില്‍ ലഭ്യമാക്കണം.
ഫോണ്‍ 04936 202251

 

date