Skip to main content

കുടിവെള്ള വിതരണം തടസ്സപ്പെടും

മണത്തല, ശവക്കോട്ട ടാങ്കിലേക്കുള്ള പമ്പിംഗ് മെയിനിലും തൃത്താല പമ്പിംഗ് മെയിനിലും അറ്റകുറ്റപ്പണികൾക്കായി പമ്പിംഗ്  നിർത്തിവയ്ക്കേണ്ടി വരുന്നതിനാൽ മാർച്ച് 22, 23 ദിവസങ്ങളിൽ ഗുരുവായൂർ, ചാവക്കാട് മുനിസിപ്പാലിറ്റികളിലും ഒരുമനയൂർ, കടപ്പുറം പഞ്ചായത്തുകളിലും കുടിവെള്ളവിതരണം തടസ്സപ്പെടുമെന്ന് അസിസ്റ്റൻറ് എഞ്ചിനീയർ അറിയിച്ചു.

date