Skip to main content

നികുതി ഇളവ്

വിമുക്തഭടന്‍മാരുടേയും അവരുടെ ഭാര്യമാരുടേയും / വിധവകളുടേയും യഥാര്‍ത്ഥ താമസത്തിനുപയോഗിക്കുന്ന വാസഗൃഹങ്ങള്‍ക്ക് 2022-2023 വര്‍ഷത്തേക്ക് കെട്ടിടനികുതി ഇളവ് ലഭിക്കുന്നതിന് ബന്ധപ്പെട്ട രേഖകളുടെ പകര്‍പ്പ് സഹിതം മതിലകം പഞ്ചായത്ത് സെക്രട്ടറി മുന്‍പാകെ മാര്‍ച്ച് 31 നകം സത്യവാങ്മൂലം ഹാജരാക്കേണ്ടതാണ് . ഡിസ്ചാര്‍ജ് സര്‍ട്ടിഫിക്കറ്റിന്റെ അസല്‍ പകര്‍പ്പും ഹാജരാക്കേണ്ടതാണെന്ന് സെക്രട്ടറി അറിയിച്ചു.

date