Skip to main content

സ്റ്റേഷനറി സാധനങ്ങള്‍ കൈപ്പറ്റണം

വാര്‍ഷിക സ്റ്റോക്കെടുപ്പ് നടക്കുന്നതിനാല്‍ ജില്ലാ സ്‌റ്റേഷനറി വിതരണം ഉണ്ടായിരിക്കുന്നതല്ലെന്നും ഓണ്‍ലൈനായി അംഗീകരിച്ച വൗച്ചറുകള്‍ പ്രകാരമുള്ള സ്റ്റേഷനറി സാധനങ്ങള്‍ മാര്‍ച്ച് 31നകം തന്നെ കൈപ്പറ്റേണ്ടതാണെന്ന് ജില്ലാ സ്റ്റേഷനറി ഓഫീസര്‍ അറിയിച്ചു.

date