Skip to main content

മിനിമം വേതന തെളിവെടുപ്പ് യോഗം

സംസ്ഥാനത്തെ റബര്‍ ക്രേപ്പ് മില്‍ മേഖലയിലെ തൊഴിലാളികളുടെ മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിനുള്ള തെളിവെടുപ്പ് യോഗം മാര്‍ച്ച്  24 നു ഉച്ചയ്ക്ക് ശേഷം 2.30ന് തിരുവനന്തപുരത്തു ലേബര്‍ കമ്മീഷണറേറ്റില്‍ ചേരും. ജില്ലയിലെ  ഈ മേഖലകളില്‍ നിന്നുള്ള തൊഴിലാളി,  തൊഴിലുടമ പ്രതിനിധികള്‍ പങ്കെടുക്കണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു.

date