Skip to main content

കോഴികുഞ്ഞ് വിതരണം

ചാത്തമംഗലം പ്രാദേശിക കോഴിവളര്‍ത്തല്‍ കേന്ദ്രത്തില്‍ നിന്ന് ഗ്രാമശ്രീ ഇനത്തില്‍പെട്ട ഒരു ദിവസം പ്രായമുളള പൂവന്‍ / തരം തിരിക്കാത്ത കോഴികുഞ്ഞുങ്ങളെ ബുക്കിംഗ് മുഖേന വില്‍ക്കുന്നു.  ആവശ്യമുളളവര്‍ ബന്ധപ്പെടുക. ഫോണ്‍ : 04952287481.

date