Skip to main content

ഭൂമി തരംമാറ്റം ഫയൽ തീർപ്പാക്കൽ അദാലത്ത്

തൃശൂർ റവന്യൂ ഡിവിഷണൽ ഓഫീസിൽ 31-12-2021 തിയ്യതി വരെ അയ്യന്തോൾ വില്ലേജ് പരിധിയിൽ വരുന്ന ഭൂമി തരംമാറ്റി ലഭിക്കുന്നതിനായി സമർപ്പിച്ചിട്ടുള്ള ഫോറം 5, 6, 7 അപേക്ഷകൾ തീർപ്പാക്കുന്നതിന് മാർച്ച് 15ന് രാവിലെ 11.00 മണിക്ക് അയ്യന്തോൾ വില്ലേജ് ഓഫീസിൽ
തൃശൂർ റവന്യൂ ഡിവിഷണൽ ഓഫീസറുടെ നേതൃത്വത്തിൽ അദാലത്ത് നടത്തും. അപേക്ഷകർ അന്നേ ദിവസം ബന്ധപ്പെട്ട രേഖകളുമായി ഹാജരാകേണ്ടതാണെന്ന് റവന്യൂ ഡിവിഷണൽ ഓഫീസർ അറിയിച്ചു.

date