Skip to main content

സൗജന്യ പരിശീലനം

പത്തനംതിട്ട എസ്ബിഐയുടെ  ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ 13 ദിവസത്തെ സൗജന്യ  ക്ലോത്ത് ബാഗ,്  ബിഗ് ഷോപ്പര്‍, പേഴ്‌സ്, വാനിറ്റി ബാഗ്, വിവിധ തരം മാറ്റുകള്‍ എന്നിവയുടെ സൗജന്യ നിര്‍മാണ പരിശീലനം  ആരംഭിച്ചു. 18 നും 45 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ ഉടനെ 0468 2270244, 2270243 എന്നീ നമ്പരില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.

date