Post Category
ജില്ലയില്‍ 24 പേര്‍ക്ക് കോവിഡ്
ആലപ്പുഴ: ജില്ലയില്‍ 24 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 24 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 6 പേര് രോഗമുക്തരായി. നിലവില്‍ 212 പേര് ചികിത്സയില്‍ കഴിയുന്നു.
date
- Log in to post comments