Skip to main content

ഹെൽത്ത് കെയർ ക്വാളിറ്റി മാനേജ്‌മെന്റിൽ ഓൺലൈൻ പ്രോഗ്രാം

സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിനു കീഴിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് നടത്തുന്ന ഡിപ്ലോമ ഇൻ ഹെൽത്ത് കെയർ (ഹോസ്പിറ്റൽ) ക്വാളിറ്റി മാനേജ്‌മെന്റ് ഓൺലൈൻ കോഴ്‌സിന് ഏപ്രിൽ 15 വരെ അപേക്ഷിക്കാം. മെഡിക്കൽ, നഴ്‌സിംഗ്, പാരാമെഡിക്കൽ, അഡ്മിനിസ്‌ട്രേറ്റീവ് കോഴ്‌സുകളിൽ ഡിപ്ലോമ/ ഡിഗ്രി ഉള്ളവർക്ക് അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് 8301915397, 9048110031, www.srccc.in.
പി.എൻ.എക്സ്. 1200/2022
 

date