Skip to main content

പരീക്ഷ മാറ്റിവെച്ചു

തിരുവനന്തപുരം ജില്ലയിലെ പട്ടികവർഗ വിഭാഗത്തിലെ വിദ്യാർത്ഥികൾക്കായി മാർച്ച് 26 ന് നടത്താനിരുന്ന അയ്യങ്കാളി മെമ്മോറിയൽ ടാലന്റ് സെർച്ച് & സ്‌കോളർഷിപ്പ് പരീക്ഷയും മോഡൽ റെസിഡൻഷ്യൽ സ്‌കൂളുകളിലേക്കുള്ള പ്രവേശന പരീക്ഷയും മാറ്റിവെച്ചു. പുതുക്കിയ പരീക്ഷാ തീയതി പിന്നീട് അറിയിക്കുമെന്ന് ജില്ലാ പട്ടികവർഗ വികസന പ്രോജക്ട് ഓഫീസർ അറിയിച്ചു.

date