Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

 

 

 

പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള ഉത്തരമേഖലയിലെ എലത്തൂർ, എരുമപ്പെട്ടി, പാണ്ടിക്കാട്, തൂണേരി, നീലേശ്വരം, വി.ആർ.പുരം എന്നീ ഐ.ടി.ഐകളിൽ ഡ്രാഫ്റ്റ്‌സ്മാൻ സിവിൽ ട്രേഡിലെ പരിശീലനാർത്ഥികളുടെ  പരിശീലനത്തിനാവശ്യമായ അസംസ്‌കൃത സാധനങ്ങൾ വിതരണം നടത്തുന്നതിന് സ്ഥാപനങ്ങളിൽ/വ്യക്തികളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. വിവരങ്ങൾക്ക് ഫോൺ: 8547630005, 9947895238

date