Skip to main content

റീ ടെന്‍ഡര്‍ ക്ഷണിച്ചു

ആലപ്പുഴ: പട്ടണക്കാട് ഐ.ഡി.ഡി.എസ്. പ്രൊജക്ടിന് കീഴിലുള്ള കോടംതുരുത്ത് 70-ാം നമ്പര്‍ അങ്കണവാടിയില്‍ ചായം പ്രൊജക്ടുമായി ബന്ധപ്പെട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് റീ-ടെന്‍ഡര്‍ ക്ഷണിച്ചു. മാര്‍ച്ച് 26 വരെ സ്വീകരിക്കും. ഫോണ്‍: 0478 2593413

date