Skip to main content

റാങ്ക് പട്ടികകള്‍ റദ്ദായി

ആലപ്പുഴ: കാലാവധിയോ നിയമന നടപടികളോ പൂര്‍ത്തിയായ വിവിധ റാങ്ക് പട്ടികകള്‍ റദ്ദായതായി ജില്ലാ പി.എസ്.ഇ ഓഫീസര്‍  അറിയിച്ചു.

ലാന്‍ഡ് റവന്യൂ വകുപ്പില്‍ എല്‍.ഡി ക്ലര്‍ക്ക്/ വില്ലേജ് അസിസ്റ്റന്‍റ് (കാറ്റഗറി നമ്പര്‍ 413/2016- 2018 ഒക്ടോബര്‍ മൂന്നിന് നിലവില്‍ വന്നത്)

ആരോഗ്യ വകുപ്പില്‍ സ്റ്റാഫ് നഴ്‌സ് ഗ്രേഡ് രണ്ട് (എന്‍.സി.എ- ഹിന്ദു നാടാര്‍, കാറ്റഗറി നമ്പര്‍- 447/17)

ആരോഗ്യ വകുപ്പില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് രണ്ട്  (എന്‍.സി.എ- ഹിന്ദു നാടാര്‍, കാറ്റഗറി നമ്പര്‍ : 043/2019)

വിദ്യാഭ്യാസ വകുപ്പില്‍ ഫുള്‍ ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബി) എല്‍.പി.എസ് (കാറ്റഗറി നമ്പര്‍ 229/16-2019 ഫെബ്രുവരി 22ന് നിലവില്‍ വന്നത്).

വിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട് ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബി) എല്‍.പി.എസ് (കാറ്റഗറി നമ്പര്‍ 230/16-2019 ഫെബ്രുവരി 22ന് നിലവില്‍ വന്നത്)

date