Skip to main content

നറുക്കെടുപ്പ് മാറ്റി

ഈ മാസം 28 ന്  നടത്താനിരുന്ന വിൻവിൻ 29ന്  നടത്താനിരുന്ന സ്ത്രീശക്തി ഭാഗ്യക്കുറി നറുക്കെടുപ്പുകൾ മാറ്റിവച്ചതായി വകുപ്പ് ഡയറക്ടർ എബ്രഹാം റെൻ അറിയിച്ചു. നറുക്കെടുപ്പുകൾ യഥാക്രമം ഏപ്രിൽ 3,10 തീയതികളിൽ ഉച്ചയ്ക്കുശേഷം 3 മണിക്ക് നടക്കും.
പി.എൻ.എക്സ്. 1242/2022

date