Skip to main content

സ്റ്റേഷനറി വിതരണം ഉണ്ടായിരിക്കില്ല*

ജില്ലാ സ്റ്റേഷനറി ഓഫീസില്‍ വാര്‍ഷിക സ്റ്റോക്കെടുപ്പ് നടക്കുന്നതിനാല്‍ ഏപ്രില്‍ 1, 2 തീയതികളില്‍ സ്റ്റേഷനറി വിതരണം ഉണ്ടായിരിക്കില്ലെന്ന് ജില്ലാ സ്റ്റേഷനറി ഓഫീസര്‍ അറിയിച്ചു.

date