Skip to main content

ആക്ഷേപം ഉണ്ടെങ്കില്‍ അറിയിക്കണം

കോഴിക്കോട് താലൂക്ക് കൊടിയത്തൂര്‍ വില്ലേജില്‍ പന്നിക്കോട് ദേശത്ത് റി.സ. 172ല്‍ പെട്ട 700 ഏക്കര്‍ മിച്ചഭൂമി സര്‍വ്വേ ചെയ്ത തയ്യാറാക്കിയ ഭൂമി രജിസ്റ്റര്‍ കൊടിയത്തൂര്‍ വില്ലേജ് ഓഫീസില്‍ പ്രസിദ്ധപ്പെടുത്തിയതായി  തഹസില്‍ദാര്‍ അറിയിച്ചു.  ഇത് സംബന്ധിച്ച ആക്ഷേപങ്ങള്‍ ഉണ്ടെങ്കില്‍ ഏപ്രില്‍ 16നകം വില്ലേജുമായി ബന്ധപ്പെടണം.

date