Skip to main content

ഉദയം ഹോം - റേഷന്‍ പെര്‍മിറ്റ് വിതരണോദ്ഘാടനം ഇന്ന്

തെരുവില്‍ കഴിയുന്നവരെ പുനരധിവസിപ്പിക്കുന്നതിനായി ജില്ലാ ഭരണകൂടം നടപ്പാക്കിയ ഉദയം ഹോമിലെ അന്തേവാസികള്‍ക്കനുവദിച്ച ഭക്ഷ്യധാന്യങ്ങള്‍ക്കുള്ള റേഷന്‍ പെര്‍മിറ്റ് വിതരണോദ്ഘാടനം ഇന്ന് (മാര്‍ച്ച് 25) രാവിലെ 9.30ന് ഉദയം ഹോം ചേവായൂരില്‍  പൊതുവിതരണ ഉപഭോക്തൃകാര്യ അളവ് തൂക്ക വകുപ്പ് മന്ത്രി അഡ്വ. ജി. ആര്‍. അനില്‍ നിര്‍വ്വഹിക്കും. എം.എല്‍.എ തോട്ടത്തില്‍ രവീന്ദ്രന്‍, ജില്ലാ കലക്ടര്‍ ഡോ. എന്‍. തേജ് ലോഹിത് റെഡ്ഡി, ജില്ലാ സപ്ലൈ ഓഫീസര്‍  കെ. രാജീവ്, വാര്‍ഡ് കൗണ്‍സിലര്‍ ഡോ. അജിത. പി.എന്‍. തുടങ്ങിയവര്‍ പങ്കെടുക്കും.

date