Skip to main content

ലൈഫ് ഗുണഭോക്തൃ സംഗമം സംഘടിപ്പിച്ചു

കരുവാരകുണ്ട് പഞ്ചായത്തില്‍ ലൈഫ് ഗുണഭോക്താളുടെ സംഗമം സംഘടിപ്പിച്ചു.  പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പൊന്നമ്മ ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി ചെയര്‍മാന്‍ ഉമ്മര്‍ അധ്യക്ഷനായി. 153 കുടുംബങ്ങള്‍ക്കാണ് സാമ്പത്തിക വര്‍ഷം ലൈഫ് ഭവനപദ്ധതി പ്രകാരം സഹായം അനുവദിച്ചിട്ടുള്ളത്. വൈസ് പ്രസിഡന്റ് മീത്തില്‍ ലത്തീഫ്, സെക്രട്ടറി ഷാനിര്‍,  ഷീബ പള്ളിക്കുത്ത്, കുഞ്ഞാണി എറശേരി, സിദ്ദീഖ്, സാജിത എന്നിവര്‍ പങ്കെടുത്തു.

 

date