Skip to main content

വൈദ്യുതി തടസപ്പെടും

വേങ്ങര ശ്രീ അമ്മാഞ്ചേരി ഭഗവതി ക്ഷേത്ര ഉത്സവത്തിന്റെ ഭാഗമായുള്ള കാളവരവിനോടനുബന്ധിച്ച് ഇന്ന് (മാര്‍ച്ച് 25) വൈകീട്ട് 4.30 മുതല്‍ രാത്രി 10.30 വരെ വേങ്ങര-ഊരകം സെക്ഷനുകള്‍ക്ക് കീഴില്‍ വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്ന്  അസിസ്റ്റന്റ് എഞ്ചിനീയര്‍മാര്‍ അറിയിച്ചു.

date