Skip to main content

അനെര്‍ട്ട് സൗരനിലയങ്ങള്‍ സ്ഥാപിച്ചു നല്‍കുന്നു

ഗാര്‍ഹിക ഗുണഭോക്താക്കള്‍ക്കായി സൗര തേജസ്സ് പദ്ധതിയില്‍ വീടുകളില്‍ ഓണ്‍ഗ്രിഡ് സൗരവൈദ്യുത നിലയങ്ങള്‍ സ്ഥാപിക്കുന്നതിന് 40 ശതമാനം സബ്സിഡിയിലും കാര്‍ഷിക മേഖലയില്‍ വിവിധ പദ്ധതികള്‍ക്ക് 60 ശതമാനം സബ്സിഡിയിലും സൗരനിലയങ്ങള്‍ സ്ഥാപിച്ചു നല്‍കുന്നു. വൈദ്യുതി ബില്ലിന്റെ പകര്‍പ്പ്, ആധാര്‍, അഡ്വാന്‍സ് തുക എന്നിവ സഹിതം നേരിട്ടും www.buymysun.com വെബ്സൈറ്റ് വഴിയും രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍: അനെര്‍ട്ട് ജില്ലാ ഓഫീസ്, കല്‍പ്പറ്റ - 04936206216, 9188119412, മീനങ്ങാടി- 9946309151, ഊര്‍ജമിത്ര മീനങ്ങാടി 95676911119, ഊര്‍ജ്ജമിത്ര കാവുമന്ദം 9497754848.

date