Skip to main content

മന്ത്രിസഭാ വാര്‍ഷികം: ജില്ലാതല സംഘാടക സമിതി യോഗം ഇന്ന്(26)

സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക ആഘോഷത്തിന്റെ ജില്ലാതല സംഘാടക സമിതി യോഗം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ അധ്യക്ഷതയില്‍ ഇന്ന് (മാര്‍ച്ച് 26) ഉച്ചകഴിഞ്ഞ് 2.30ന് പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.  
 

date