Skip to main content

റാങ്ക് പട്ടിക റദ്ദായി

പത്തനംതിട്ട ജില്ലയില്‍ വിവിധ വകുപ്പുകളിലെ 9190-15780 രൂപ ശമ്പള നിരക്കിലെ ഡ്രൈവര്‍ ഗ്രേഡ് രണ്ട്  (എല്‍.ഡി.വി) (കാറ്റഗറി നമ്പര്‍ - 016/2014) തസ്തികയുടെ തെരഞ്ഞെടുപ്പിനായി 06.02.2018തീയതിയില്‍ നിലവില്‍ വന്ന 108/18/ഡി.ഒ.എച്ച്  നമ്പര്‍ റാങ്ക് പട്ടികയുടെ ദീര്‍ഘിപ്പിച്ച കാലാവധി 04.08.2021 അര്‍ദ്ധരാത്രി അവസാനിച്ചിട്ടുള്ളതിനാല്‍  ഈ റാങ്ക് പട്ടിക  05.08.2021 പൂര്‍വാഹ്നം മുതല്‍ റദ്ദായതായി പത്തനംതിട്ട പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.

date