Post Category
ജില്ലയില്‍ 18 പേര്‍ക്ക് കോവിഡ്
ആലപ്പുഴ: ജില്ലയില്‍ 18 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 17 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ആരോഗ്യ പ്രവർത്തകരിൽ ഒരാൾക്കും രോഗം സ്ഥിരീകരിച്ചു. 4 പേര് രോഗമുക്തരായി. നിലവില്‍ 158 പേര് ചികിത്സയില്‍ കഴിയുന്നു.
date
- Log in to post comments