Skip to main content

ഓഫീസ് 27ന് പ്രവർത്തിക്കും

കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷന്റെ എല്ലാ ഓഫീസുകളും 27ന് തുറന്ന് പ്രവർത്തിക്കുമെന്ന് എം.ഡി. അറിയിച്ചു.
പി.എൻ.എക്സ്. 1264/2022

date