Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

 

    എറണാകുളം ജനറല്‍ ആശുപത്രിയിലെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിലെ പേ വാര്‍ഡില്‍ ബൈ സ്റ്റാന്‍ഡര്‍ കട്ടിലിനു പറ്റിയ അളവുകളിലുളള മാട്രസ് -30 എണ്ണം വിതരണം ചെയ്യുന്നതിന് അംഗീകൃത  സ്ഥാപനങ്ങളില്‍ നിന്നും മുദ്രവച്ച കവറുകളില്‍ ക്വട്ടേഷന്‍  ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഏപ്രില്‍ രണ്ടിന് ഉച്ചയ്ക്ക് ഒന്നുവരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ ഓഫീസില്‍ നിന്നും പ്രവൃത്തി സമയങ്ങളില്‍ അറിയാം.

date